സമ്പൂർണ്ണ ആധാർ അട്ടപ്പാടി ക്യാംപ്

29-12.2017 ന് അട്ടപ്പാടിയിലെ ആന വായിൽ ആരംഭം കുറിച്ച സമ്പൂർണ്ണ ആധാർ അട്ടപ്പാടി ക്യാംപ് ഒറ്റപ്പാലം സബ് കലക്റ്റർ ശ്രീ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു.അക്ഷയ പ്രൊജക്റ്റ് ഓഫീസിന്റെ നേതൃത്വത്തിൽ ഐ ടി. ഡി പി യുടെ സഹകരണത്തോടെ ഊരിലെ ജനങ്ങൾക്ക് ആധാർ വോട്ടേഴ്സ് ഐഡി, ബാങ്ക് Alc എന്നിവ ലഭ്യമാക്കുന്നതിന് എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. 112 പേർ ആധാർ , 52 പേർ ബാങ്ക് A/c, 63 പേർ വോട്ടേഴ്സ് ഐ ഡി എന്നീ സേവനങ്ങൾ ലഭ്യമാക്കും ന്നതിന് റെജിസ്റ്റർ ചെയ്തിരുന്നു’ മേലെ തുടുക്കി, താഴെ തുടുക്കി, ഗല സി, കടുകുമണ്ണ, മേലെ ആനവായ്, താഴെ ആനവായ്, കിണറ്റുകര, മുരുഗുള, പാലപ്പട കരിക്കുണ്ട് ,എന്നീ ആദിവാസി ഊരുകളിൽ നിന്നായി 250 ആളുകൾ...